വെറ്റെക്‌സ്: ബിസിനസ്സും ഇന്നൊവേഷനും ഒന്നിക്കുമ്പോൾ
പ്രാദേശിക, അന്തർദേശീയ എക്‌സിബിഷനുകൾക്കും ഫോറങ്ങൾക്കും വേണ്ടിയുള്ള ഒരു ആഗോള പ്ലാറ്റ്‌ഫോമാണ് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) സംഘടിപ്പിക്കുന്ന വാട്ടർ, എനർജി, ടെക്‌നോളജി, എൻവയോൺമെൻ്റ് എക്‌സിബിഷൻ (വെറ്റെക്‌സ്). യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബി...