എംപോക്സ് വ്യാപനം, അപകടസാധ്യത അവലോകനം ചെയ്ത് ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം എംപോക്സിനും പൊതുജനാരോഗ്യ നടപടികൾക്കുമുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിൻ്റെയും അനുബന്ധ പൊതുജനാരോഗ്യ നടപടികളുടെയും സ്ഥിതി അവലോകനം ചെയ്തു. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ.മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്ത്യയിൽ ഇതുവരെ എംപോക്സ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്...