ഓട്ടോമെക്കാനിക്ക ദുബായ് അവാർഡിന് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം

ഓട്ടോമെക്കാനിക്ക ദുബായ് അവാർഡിന് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം
ഓട്ടോമോട്ടീവ് ആഫ്റ്റർ മാർക്കറ്റ് ഇൻഡസ്‌ട്രിയിലെ പ്രമുഖ ഇവൻ്റായ ഓട്ടോമെക്കാനിക്ക ദുബായ് 2024-ലെ ഓട്ടോമെക്കാനിക്ക ദുബായ് അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഓഗസ്റ്റ് 30 വരെ അവാർഡിനായുള്ള അപേക്ഷകൾ സ്വീകരിക്കും, നവംബർ 10-ന് ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും.ഡിസംബർ 10 മുതൽ 12 വരെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ...