ഗാസയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎൻ

ഗാസയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎൻ
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദോഹയിൽ നടക്കുന്ന ചർച്ചകൾ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് തിങ്കളാഴ്ച പത്രസമ്മേളനത്തിൽ യുഎൻ മേധാവിയുടെ വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഗാസയിലെയും ഇസ്രായേലിലെയും ബന്ദികളുടേയും ജനങ്ങൾക്ക് വേണ്ടി ഒരു ...