ദേവയുമായി ഊർജ്ജത്തിലും ജല മാനേജ്മെൻ്റിലും സഹകരണത്തിനൊരുങ്ങി ചൈന

ദേവയുമായി ഊർജ്ജത്തിലും ജല മാനേജ്മെൻ്റിലും സഹകരണത്തിനൊരുങ്ങി ചൈന
ഊർജ, ജല മേഖലകളിലെ സഹകരണവും നിക്ഷേപ അവസരങ്ങളും ചർച്ച ചെയ്യാൻ ചൈനീസ് കോൺസൽ ജനറൽ ഔ ബോകിയാനെ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) സിഇഒ സയീദ് മുഹമ്മദ് അൽ തായർ, സ്വാഗതം ചെയ്തു.ദുബായുടെ ശുദ്ധ ഊർജ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ദേവയും ചൈനീസ് കമ്പനികളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം, പ്രത്യ...