റീജിയണൽ കൺസർവേഷൻ ഫോറത്തിൽ 20 വർഷത്തെ ഐയുസിഎൻ സ്ട്രാറ്റജി അവതരിപ്പിച്ച് റസാൻ അൽ മുബാറക്

റീജിയണൽ കൺസർവേഷൻ ഫോറത്തിൽ  20 വർഷത്തെ ഐയുസിഎൻ സ്ട്രാറ്റജി അവതരിപ്പിച്ച് റസാൻ അൽ മുബാറക്
ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിൻ്റെ (ഐയുസിഎൻ) പ്രസിഡൻ്റ് റസാൻ ഖലീഫ അൽ മുബാറക് ഇന്നലെ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഐയുസിഎൻ റീജിയണൽ കൺസർവേഷൻ ഫോറത്തിൽ ഉദ്ഘാടന പ്രസംഗം നടത്തി.ആർലിംഗ്ടണിലെ കൺസർവേഷൻ ഇൻ്റർനാഷണലിൽ നടന്ന ദ്വിദിന പരിപാടിയിൽ യുഎസ് ആസ്ഥാനമായുള്ള ഐയുസിഎൻ അംഗ സംഘടനകളുടെയും ഐയുസിഎൻ കമ്മീഷനുകള...