23 ദശലക്ഷം ദിർഹം വിലമതിക്കുന്ന 650,000 വ്യാജ വസ്തുക്കൾ പിടിച്ചെടുത്ത് റാസൽഖൈമ പോലീസ്
റാസൽഖൈമ പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെയും എമിറേറ്റിലെ സാമ്പത്തിക വികസന വകുപ്പിൻ്റെ (ഡിഇഡി) വാണിജ്യ നിയന്ത്രണ, സംരക്ഷണ വകുപ്പിൻ്റെയും സംയുക്ത സംഘം അന്താരാഷ്ട്ര ബ്രാൻഡ് വ്യാപാരമുദ്രകളുള്ള 23 ദശലക്ഷം ദിർഹം വിലമതിക്കുന്ന 650,468 വ്യാജ വസ്തുക്കൾ പിടിച്ചെടുത്തു.എമിറേറ്റിലെ രണ്ട്...