സ്ത്രീകളെ എഐ വൈദഗ്ധ്യം കൊണ്ട് സജ്ജരാക്കാൻ ജനറൽ വിമൻസ് യൂണിയൻ

ശൈഖ ഫാത്തിമ ബിൻത് മുബാറക് വിമൻ, പീസ് ആൻഡ് സെക്യൂരിറ്റി സംരംഭത്തിൽ പങ്കെടുക്കുന്നവരുടെ നാലാമത്തെ സംഘം എഐയെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക പരിശീലനത്തിൽ പങ്കെടുക്കുമെന്ന് ജനറൽ വിമൻസ് യൂണിയൻ (ജിഡബ്ല്യുയു) അറിയിച്ചു.ഖലീഫ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്‌നോളജിയുടെ പങ്കാളിത്തത്തോടെയുള്ള ഈ സംരംഭം, ആഗോള സാങ്കേതിക മുന്നേറ്റ...