മുത്തൂറ്റ് എക്‌സ്‌ചേഞ്ചിൻ്റെ ലൈസൻസ് സിബിയുഎഇ റദ്ദാക്കി

മുത്തൂറ്റ് എക്‌സ്‌ചേഞ്ചിൻ്റെ ലൈസൻസ് സിബിയുഎഇ റദ്ദാക്കി
ബാധകമായ സ്റ്റാൻഡേർഡുകളും റെഗുലേഷനുകളും അനുസരിച്ച് പണമടച്ചുള്ള മൂലധനവും ഇക്വിറ്റി ലെവലും നിലനിർത്തുന്നതിൽ പരാജയപ്പെട്ടതിനാൽ, യുഎഇയുടെ സെൻട്രൽ ബാങ്ക് (സിബിയുഎഇ) മുത്തൂറ്റ് എക്സ്ചേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കുകയും, ഫെഡറൽ നിയമം അനുസരിച്ച് രജിസ്‌റ്ററിൽ നിന്ന് അതിൻ്റെ പേര് ഒഴിവാക്കുകയും ചെയ്‌തു.രാജ്യത്തെ  സാമ്പത്തിക വ്യവ...