ഡാനിലോ കൊപ്പോളയെ ഇറ്റലിക്ക് കൈമാറുമെന്ന് യുഎഇ
ഔദ്യോഗിക അഭ്യർത്ഥനയെ തുടർന്ന് സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ഇറ്റാലിയൻ പൗരനായ ഡാനിലോ കൊപ്പോളയെ ഇറ്റലിക്ക് കൈമാറുമെന്ന് യുഎഇ സ്ഥിരീകരിച്ചു.യുഎഇയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി കൈമാറൽ ഉടമ്പടി പ്രകാരമാണ് തീരുമാനമെന്ന് നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ അൽ നുഐമിയും ഇറ്റാലിയൻ നീതിന്യായ മന...