ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ 'ബാക്ക് ടു സ്കൂൾ' നയവുമായി എഫ്എഎച്ച്ആർ
പുതിയ അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് അവരുടെ കുട്ടികളെ സ്കൂളുകളിലേക്കും നഴ്സറികളിലേക്കും കൊണ്ടുപോകാൻ അനുവദിക്കുന്ന ബാക്ക് ടു സ്കൂൾ നയം 2024-2025 ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) പ്രഖ്യാപിച്ചു.നഴ്‌സറികളിലും കിൻ്റർഗാർട്ടനുകളിലും കുട്ടികളുള്ള ഫെഡറൽ ഗവൺമെൻ്റ് ജീവനക...