ഖോർഫക്കാനിൽ സ്ത്രീകൾക്കായി ബീച്ച് അനുവദിക്കാൻ ഷാർജ ഭരണാധികാരി നിർദേശിച്ചു

ഖോർഫക്കാനിൽ സ്ത്രീകൾക്കായി ബീച്ച് അനുവദിക്കാൻ ഷാർജ ഭരണാധികാരി നിർദേശിച്ചു
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ്  സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഖോർഫക്കാനിലെ അൽ ലുലുയാഹ് ഏരിയയിൽ സ്ത്രീകൾക്ക് 500 മീറ്റർ ബീച്ച് അനുവദിച്ച് ഉത്തരവിട്ടു.കഫേ, മെഡിക്കൽ ക്ലിനിക്, സ്ത്രീകൾക്കുള്ള പ്രാർത്ഥനാമുറി എന്നിവ ഉൾപ്പെടുന്ന സേവന കെട്ടിടം പദ്ധതിയിൽ ഉൾപ്പെടുന്നു.പൗരന്മാരുടെ സഞ്ചാ...