ഇന്ത്യയുടെ ആദ്യ ദേശീയ ബഹിരാകാശ ദിനാചരണം ഇന്ന്

'ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു: ഇന്ത്യയുടെ ബഹിരാകാശ ഗാഥ' എന്ന തലക്കെട്ടിൽ ഇന്ത്യ വെള്ളിയാഴ്ച ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം  ചന്ദ്രനിൽ ഇറങ്ങിയ ചന്ദ്രയാൻ-3 പേടകം വിജയത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ ദിനം. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ബഹിരാകാശ സാങ്കേതി...