ബഹിരാകാശത്തിനപ്പുറം: ഇന്ത്യയും യുഎഇയും തമ്മിലുള്ള സംയുക്ത ബഹിരാകാശ മേഖല സംരംഭങ്ങൾ
വിജയകരമായ ചന്ദ്രയാൻ-3 ദൗത്യത്തിൻ്റെ ഒരു വർഷത്തെ വാർഷികം അടയാളപ്പെടുത്തിക്കൊണ്ട് ഇന്ന് ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുകയാണ് ഇന്ത്യ. രാജ്യത്തെ ആദ്യ വിക്ഷേപണത്തിനായുള്ള റോക്കറ്റ് ഭാഗങ്ങൾ സൈക്കിളിൽ കയറ്റിക്കൊണ്ടുപോകുന്നത് മുതൽ രാജ്യത്തിൻ്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിൻ്റെ അവസാന ഘട്ട ത...