2030ഓടെ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾ അവശിഷ്ട രഹിതമാക്കുമെന്ന് രാഷ്‌ട്രപതി മുർമു
ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഐഎസ്ആർഒ) എല്ലാ ബഹിരാകാശ ദൗത്യങ്ങളും 2030-ഓടെ അവശിഷ്ട രഹിതമാക്കുമെന്ന് ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചു.“മുന്നിലുള്ള വെല്ലുവിളികളെ നേരിടാൻ നാം തയ്യാറാകണം. ബഹിരാകാശ അവശിഷ്ടങ്ങൾ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് പ്രശ്‌നമുണ്ടാക്കും, ”ഇന്നലെ ആദ്യ ഇന്ത്യൻ ദേശീയ ബഹിരാകാ...