കോപ് 29ൽ യുവാക്കളുടെ പങ്ക് ചർച്ച ചെയ്ത് അറബ് യൂത്ത് കൗൺസിൽ ഫോർ ക്ലൈമറ്റ് ചേഞ്ച്
കാലാവസ്ഥ വ്യതിയാന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ വ്യക്തിപരവും സ്ഥാപനപരവുമായ പങ്കാളിത്തത്തിൻ്റെ പ്രാധാന്യം ചർച്ച ചെയ്യുന്നതിനായി അറബ് യൂത്ത് കൗൺസിൽ ഫോർ ക്ലൈമറ്റ് ചേഞ്ച്, ഫെഡറൽ യൂത്ത് അതോറിറ്റി എന്നിവ ചേർന്ന് 'റോഡ് ടു കോപ്29: ക്രോസ് സെക്ടറൽ പങ്കാളിത്തത്തിൻ്റെ പ്രാധാന്യം' എന്ന പേരിൽ ഒരു യൂത്ത് സർക്കിൾ സെഷ...