ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദ സഞ്ചാരി ഗോപിചന്ദ് തോട്ടക്കുര തിരിച്ചെത്തി

ഇന്ത്യയുടെ ആദ്യത്തെ  ബഹിരാകാശ വിനോദസഞ്ചാരിയായ ഗോപിചന്ദ് തോട്ടക്കുരയ്ക്ക് തിങ്കളാഴ്ച ഡൽഹിയിൽ സ്വീകരണം നൽകി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിൻ്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ്റെ ന്യൂ ഷെപ്പേർഡ്-25 (NS-25) ദൗത്യത്തിൻ്റെ ഭാഗമായാണ് അദ്ദേഹം ബഹിരാകാശത്തേക്ക് പോയതെന്ന് ഏഷ്യൻ ന്യൂസ് ഇൻ്റർനാഷണൽ (ANI) റിപ്പോർട്ട് ചെയ്ത...