'യൂണിഫൈഡ് ലെൻഡിംഗ് ഇൻ്റർഫേസ്' ഡിജിറ്റൽ വായ്പാ സംവിധാനം അവതരിപ്പിക്കാൻ ഇന്ത്യ
കഴിഞ്ഞ വർഷം ആരംഭിച്ച യൂണിഫൈഡ് ലെൻഡിംഗ് ഇൻ്റർഫേസ് (യുഎൽഐ) ടെക്‌നോളജി പ്ലാറ്റ്‌ഫോം അവതരിപ്പിക്കാൻ ഒരുങ്ങുക്കയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.ബെംഗളൂരുവിൽ നടന്ന ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ആൻ്റ് എമർജിംഗ് ടെക്‌നോളജീസ് സംബന്ധിച്ച ഗ്ലോബൽ കോൺഫറൻസിലാണ് അദ്ദേഹം ഇത് സംബന്ധിച്ച...