കോസ്മിക് സ്ഫോടനം നിരീക്ഷിച്ച് അൽ ഖാതിം അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി
- അബുദാബിയിലെ അൽ ഖത്മ് അസ്‌ട്രോണമിക്കൽ ഒബ്‌സർവേറ്ററി ഇന്നലെ രാത്രി ഒരു ശക്തമായ കോസ്മിക് സ്ഫോടനം വിജയകരമായി നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്‌തു.ഇതോടെ ഈ പ്രതിഭാസത്തിൻ്റെ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ മൂന്നാമത്തെ നിരീക്ഷണാലയമായി അൽ ഖത്മ് മാറി.നാസയുടെ സ്വിഫ്റ്റ്, ഫെർമി ബഹിരാകാശ ദൂരദർശിനികൾ ആദ്യം ക...