അൽ അഖ്‌സ മസ്ജിദിനെക്കുറിച്ചുള്ള ഇസ്രായേൽ മന്ത്രിയുടെ പരാമർശത്തെ ഈജിപ്ത് അപലപിച്ചു
അൽ അഖ്‌സ മസ്ജിദിനുള്ളിൽ സിനഗോഗ് നിർമിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി നടത്തിയ പരാമർശത്തെ ഈജിപ്ത് ശക്തമായി അപലപിച്ചു.നിലവിലെ സ്ഥിതി നിലനിർത്തുന്നതിനും ഇസ്ലാമിക, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും ഇസ്രായേലിന് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന്, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം ...