സമുദ്രനിരപ്പ് ഉയരുന്നു, മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

സമുദ്രനിരപ്പ് ഉയരുന്നു, മുന്നറിയിപ്പുമായി  ഐക്യരാഷ്ട്രസഭ
കഴിഞ്ഞ 3,000 വർഷങ്ങളിൽ കാണാത്ത നിലയിൽ  സമുദ്രനിരപ്പ്  ഉയരുന്നത്തിനെ തുടർന്ന് 'നമ്മുടെ കടലുകൾ സംരക്ഷിക്കുക' എന്ന ആഗോള മുന്നറിയിപ്പ് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, പുറപ്പെടുവിച്ചു. ആഗോളതാപനവും ധ്രുവീയ ഹിമപാളികളും ഹിമാനികളും ഉരുകുന്നത് ത്വരിതപ്പെടുത്തിയ സമുദ്രനിരപ്പ് വഷളാകുന്നതിനെ ഉയർത്തിക്കാട്ടുന...