യുഎഇ നാളെ 'എമിറാത്തി വനിതാ ദിനം' ആഘോഷിക്കും

യുഎഇ നാളെ 'എമിറാത്തി വനിതാ ദിനം' ആഘോഷിക്കും
യുഎഇയുടെ വികസനത്തിന് എമിറാത്തി വനിതകൾ  നൽകിയ നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കുന്നതിനായി നാളെ 'എമിറാത്തി വനിതാ ദിനം' ആഘോഷിക്കാൻ ഒരുങ്ങുക്കയാണ് രാജ്യം. രാഷ്ട്രമാതാവ്, ജനറൽ വിമൻസ് യൂണിയൻ ചെയർമാനും, സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡിൻ്റെ പ്രസിഡൻറും, ഫാമിലി ഡെവലപ്‌മെൻ്റിൻ്റെ സുപ്രീം ചെയർവുമണുമായ ശൈഖ ഫാത്തിമ ...