ഗാസയിലെ മാനുഷിക സാഹചര്യം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി ഈജിപ്തും ഇറാഖും

ഗാസയിലെ മാനുഷിക സാഹചര്യം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി  ഈജിപ്തും ഇറാഖും
ഈജിപ്തിലെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയെ ഈജിപ്ത് രാഷ്ട്രപതി അബ്ദുൽ ഫത്താഹ് എൽ സിസിയുമായി കൂടിക്കാഴ്ച്ച  നടത്തി.കൂടിക്കാഴ്ച്ചക്കിടെ, പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണി ഉയർത്തുന്ന ഗുരുതരമായ വെല്ലുവിളികൾ പരിഹരിക്കുന്നതിന് മേഖലയെ എങ്ങനെ സഹായിക്കാമെന്ന് ഇരുപക്ഷവും ചർച്ച ...