വടക്കൻ വെസ്റ്റ് ബാങ്കിലെ നഗരങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളെ ഈജിപ്ത് അപലപിച്ചു
വടക്കൻ വെസ്റ്റ്ബാങ്ക് നഗരങ്ങളായ ജെനിൻ, തുൽക്കർം, തുബാസ് എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തിയ സൈനിക കടന്നുകയറ്റത്തെ ഈജിപ്ത് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമം, മാനുഷിക നിയമം, നാല് ജനീവ കൺവെൻഷനുകൾ എന്നിവയുടെ ബോധപൂർവവും വ്യവസ്ഥാപിതവുമായ ലംഘനമാണ് ഇതെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കി...