ടെലിഗ്രാം സ്ഥാപകന് ഫ്രഞ്ച് കോടതി സോപാധിക ജാമ്യം അനുവദിച്ചു

ടെലിഗ്രാം സ്ഥാപകന് ഫ്രഞ്ച് കോടതി സോപാധിക ജാമ്യം അനുവദിച്ചു
ടെലിഗ്രാമിൻ്റെ സ്ഥാപകൻ പാവൽ ദുറോവിന് പാരീസിലെ ഫ്രഞ്ച് കോടതി സോപാധിക ജാമ്യം അനുവദിച്ചു. ഫ്രാൻസിൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നത്തിനാൽ, കൂടുതൽ അന്വേഷണത്തിനായി രാജ്യം വിടുന്നത് കോടതി വിലക്കിയിട്ടുണ്ട്.കഴിഞ്ഞ ശനിയാഴ്ച, ഫ്രഞ്ച് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് സമർപ്പിച്ച അറസ്റ്റ് വാറണ്ടിൻ്റെ അടിസ്ഥാനത്തിൽ, പാരീ...