ബെൽറ്റ് ആൻഡ് റോഡ് മീഡിയ കോഓപ്പറേഷൻ ഫോറത്തിന് ചൈനയിലെ ചെങ്ഡുവിൽ തുടക്കമായി

ബെൽറ്റ് ആൻഡ് റോഡ് മീഡിയ കോഓപ്പറേഷൻ ഫോറത്തിന് ചൈനയിലെ ചെങ്ഡുവിൽ തുടക്കമായി
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൻ്റെ പോസിറ്റീവ് സമ്പ്രദായങ്ങളും ആഗോള വികസനത്തോടുള്ള പ്രതിബദ്ധതയും ഉയർത്തിക്കാട്ടുന്നതിനായി വിവിധ മാധ്യമ സ്ഥാപനങ്ങളുടെ  പങ്കാളിത്തത്തോടെ നടക്കുന്ന മീഡിയ കോ-ഓപ്പറേഷൻ ഫോറത്തിന് ബുധനാഴ്ച ചൈനയിലെ ചെങ്ഡുവിൽ തുടക്കമായി.പരിപാടിയുടെ ഭാഗമായി നടത്തിയ  പ്രസംഗത്തിൽ  ഈ വർഷത്തെ ബെൽറ്റ് ...