ലോകത്തിലെ ഏറ്റവും മികച്ച 20 കണ്ടെയ്‌നർ പോർട്ട് ഓപ്പറേറ്റർമാരിൽ അബുദാബി പോർട്ട് ഗ്രൂപ്പും
ബ്രിട്ടീഷ് മാരിടൈം റിസർച്ച് ആൻഡ് കൺസൾട്ടൻസി സ്ഥാപനമായ ഡ്രൂറി പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും മികച്ച 20 കണ്ടെയ്‌നർ പോർട്ട് ഓപ്പറേറ്റർമാരുടെ പട്ടികയിൽ അബുദാബി പോർട്ട് ഗ്രൂപ്പ് ഇടംനേടി.കഴിഞ്ഞ വർഷം സ്‌പെയിനിൽ 16 മാരിടൈം ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്ന നോറ്റം ഏറ്റെടുക്കുന്നതുൾപ്പെടെ, തുറമുഖ പ്രവർത്തനങ്ങൾ കൈകാര്യം ചെ...