അബുദാബിയിലെ പെട്രോളിയം ഉൽപന്ന മേഖലയ്ക്കായി റെഗുലേറ്ററി റോഡ്മാപ്പ് അവതരിപ്പിച്ച് ഊർജ വകുപ്പ്
റെസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങളിലെ ഗ്യാസ് സംവിധാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അബുദാബി ഊർജ വകുപ്പ് പെട്രോളിയം ഉൽപ്പന്ന മേഖലയ്ക്കായി റെഗുലേറ്ററി റോഡ്‌മാപ്പ് അവതരിപ്പിച്ചു. ഗ്യാസുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ, പ്രോട്ടോക്കോളുകൾ, നിയന്ത്രണങ്ങൾ എന്നിവയും പാലിക്കാ...