വടക്കൻ ഗാസയിലെ ജല ശൃംഖല പുനഃസ്ഥാപിച്ച് യുഎഇ
ഓപ്പറേഷൻ ചൈവൽറസ് നൈറ്റ് 3ന്റെ ഭാഗമായി വടക്കൻ ഗാസയിലെ ജല ശൃംഖലകൾ പുനഃസ്ഥാപിക്കുന്നതിനായി യുഎഇ ആരംഭിച്ചു. ജല കിണറുകളും ജലസംഭരണികളും പുനഃസ്ഥാപിക്കുന്നതിന് അടിയന്തര സഹായവും ധനസഹായവും ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഗാസ മുനിസിപ്പാലിറ്റിയുമായുള്ള ധാരണാപത്രത്തെ തുടർന്നാണ് ഈ സംരംഭം.60 കിണറുകൾ നശിച്ചതും ഡീസലിനേഷൻ ...