അബുദാബി കിരീടാവകാശിയുമായി സൗഹൃദവും സഹകരണവും ചർച്ച ചെയ്ത് ഇന്ത്യൻ രാഷ്‌ട്രപതി

അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവും യുഎഇയും ഇന്ത്യയും തമ്മിലുള്ള ശാശ്വത സൗഹൃദവും സഹകരണവും ചർച്ച ചെയ്തു.ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും തങ്ങളുടെ വിജയകരമായ സാമ്പത്തിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും പ...