യുഎഇ-ഇന്ത്യ ബിസിനസ് ഫോറത്തിന് മുംബൈയിൽ തുടക്കമായി

'ബിയോണ്ട് സിഇപിഎ: ഇന്നൊവേഷൻ ആൻഡ് ഫ്യൂച്ചർ-റെഡി എക്കണോമിസ്' എന്ന പ്രമേയത്തിൽ ഇന്ത്യ-യുഎഇ ബിസിനസ് ഫോറം ഇന്ന് മുംബൈയിൽ ആരംഭിച്ചു.ആരോഗ്യ സംരക്ഷണം, ബയോടെക്‌നോളജി, പുനരുപയോഗിക്കാവുന്ന ഊർജം, സുസ്ഥിരത, എഐ, ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖല, കാർഷിക സാങ്കേതികവിദ്യ എന്നിവയുടെ സാധ്യതകളിൽ ഫോറം ശ്രദ്ധ കേന്ദ്രീകരിക്കും.യുഎഇ...