ദുബായ് റിസർച്ച്, ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നൊവേഷൻ ഗ്രാൻ്റ് ഇനിഷ്യേറ്റീവിന് ഹംദാൻ ബിൻ മുഹമ്മദ് അംഗീകാരം നൽകി

ദുബായ് റിസർച്ച്, ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നൊവേഷൻ ഗ്രാൻ്റ് ഇനിഷ്യേറ്റീവിന് ഹംദാൻ ബിൻ മുഹമ്മദ് അംഗീകാരം നൽകി
ദുബായ് റിസർച്ച്, ഡെവലപ്‌മെൻ്റ്, ഇന്നൊവേഷന്റെ ഗ്രാൻ്റ് ഇനിഷ്യേറ്റീവിന്(ആർഡിഐ) ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ്റെ  ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 2022 സെപ്റ്റംബറിൽ ശൈഖ് ഹംദാൻ ആരംഭിച്ച ദു...