2026ലെ യുഎൻ ജല സമ്മേളനത്തിൽ യുഎഇ അന്താരാഷ്ട്ര ഡയലോഗുകളുടെ പരമ്പര നടത്തുന്നു
2026 ലെ യുഎൻ ജല സമ്മേളനത്തിൻ്റെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി യു എ ഇ പ്രതിനിധി സംഘം യുഎൻ ജനറൽ അസംബ്ലിയുടെ 79-ാമത് സെഷനിൽ (UNGA 79) പങ്കെടുത്തു. യുഎഇയും സെനഗലും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന സമ്മേളനം 2026 ഡിസംബറിൽ യുഎഇയിൽ നടക്കും. ജല പ്രശ്‌നങ്ങളിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള യു...