യുഎഇ രാഷ്‌ട്രപതി ഈജിപ്ത് സന്ദർശനം ആരംഭിച്ചു
ഈജിപ്ത് സന്ദർശനത്തിനായി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് കെയ്‌റോയിലെത്തി.ഈജിപ്ത് രാഷ്‌ട്രപതി അബ്ദുൽ ഫത്താഹ് എൽ-സിസി കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുഎഇ രാഷ്‌ട്രപതിയെ സ്വീകരിച്ചു.ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന സ...