മുഹമ്മദ് ബിൻ റാഷിദിൻ്റെ അധ്യക്ഷതയിൽ യുഎഇ കാബിനറ്റ് യോഗത്തിൽ 'പ്ലാൻ്റ് ദി എമിറേറ്റ്സ്' പരിപാടി ആരംഭിച്ചു
യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയിലെ കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനും ഉത്തേജിപ്പിക്കാനും 'പ്ലാൻറ് ദി എമിറേറ്റ്സ്' ദേശീയ പരിപാടി ആരംഭിച്ചു. അന്തരിച്ച രാഷ്ട്ര പിതാവ് ശൈഖ് സായിദിൻ്റെ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്ന പരിപാടി, യുഎഇയുടെ...