രാഷ്ട്രപതിയുടെ നിർദ്ദേശമനുസരിച്ച്‌ ലെബനനിലേക്ക് ആറ് അധിക മാനുഷിക സഹായ വിമാനങ്ങൾ അയച്ച് യുഎഇ

രാഷ്ട്രപതിയുടെ നിർദ്ദേശമനുസരിച്ച്‌ ലെബനനിലേക്ക് ആറ് അധിക മാനുഷിക സഹായ വിമാനങ്ങൾ അയച്ച് യുഎഇ
ലെബനനിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുന്നതിനായി ആറ് അധിക വിമാനങ്ങൾ അയയ്ക്കാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി. അടുത്തിടെ ആരംഭിച്ച 100 മില്യൺ യുഎസ് ഡോളറിൻ്റെ സഹായ പാക്കേജിന് പുറമെയാണിത്.ലെബനൻ ജനത അഭിമുഖീകരിക്കുന്ന നിലവിലെ വെല്ലുവിളികൾക്കിടയിൽ മാനുഷിക ആശ്വാസം വർധിപ്പിക്കുന്ന...