ജുഡീഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവിയിലേക്ക് നയിക്കുന്ന പ്രോഗ്രാമുകളെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കി എഡിജെഡി

സർക്കാർ ഏജൻസികളിലെ ജീവനക്കാർക്ക് ജുഡീഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവിയിലേക്കുള്ള അടിസ്ഥാന പരിശീലന പരിപാടികൾ തീവ്രമാക്കാനൊരുങ്ങുക്കയാണ് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ് (എഡിജെഡി). നിയമത്തിൻ്റെ ശരിയായ പ്രയോഗം ഉറപ്പാക്കുകയും സേവന മേഖലകളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള തത്വങ്ങൾ സ്ഥാപിക്കുക, അബുദാബി എ...