സുപ്രീം സ്പേസ് കൗൺസിൽ സ്ഥാപിക്കാൻ യുഎഇ കാബിനറ്റ് അംഗീകാരം നൽകി

സുപ്രീം സ്പേസ് കൗൺസിൽ സ്ഥാപിക്കാൻ യുഎഇ കാബിനറ്റ് അംഗീകാരം നൽകി
യുഎഇ സുപ്രീം സ്‌പേസ് കൗൺസിലിൻ്റെ രൂപീകരണത്തിന് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യുഎഇ കാബിനറ്റ് യോഗം, അംഗീകാരം നൽകി.ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്ത...