ഫ്രാങ്കോഫോണി ഉച്ചകോടിയിൽ ഫ്രഞ്ച് സംസാരിക്കുന്ന രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തി യുഎഇ
ഫ്രഞ്ച് സംസാരിക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം, പ്രത്യേകിച്ച് സാംസ്കാരികവും ഭാഷാപരവുമായ സഹകരണത്തിലൂടെ യുഎഇ സുപ്രധാനമായ മുന്നേറ്റം നടത്തുകയാണെന്ന് ഓർഗനൈസേഷൻ ഇൻ്റർനാഷണൽ ഡി ലാ ഫ്രാങ്കോഫോണി (ഒഐഎഫ്) യുഎഇ അംബാസഡർ ഡോ. സലേം അൽ നെയാദി പറഞ്ഞു.പാരീസിൽ നടക്കുന്ന 19-ാമത് ഫ്രാങ്കോഫോണി ഉച്ചകോടിയിൽ യുഎഇ പങ്കെടുക്കുന്...