ആദ്യ ഷാർജ ഇൻ്റർനാഷണൽ കോൺഫറൻസ് ഒക്ടോബർ 29 മുതൽ 31 വരെ നടക്കും

വിവിധ ബയോടെക്നോളജി മേഖലകളിലെ പ്രവണതകളും, ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഭാവിയും ചർച്ച ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള ഗവേഷകരെയും വിദഗ്ധരെയും ഒന്നിപ്പിച്ച് ഷാർജ സർവകലാശാല ബയോടെക്‌നോളജി സംബന്ധിച്ച ആദ്യത്തെ ഷാർജ ഇൻ്റർനാഷണൽ കോൺഫറൻസ് (SICBiotech) ഒക്ടോബർ 29 മുതൽ 31 വരെ നടക്കും.ബയോടെക്‌നോളജി വ്യവസായത്തിൻ്റെയും ഗൾഫ് മേഖല...