യുഎഇ ജിഡിപി 2025ൽ 4.1 ആയി വളരുമെന്ന് ലോകബാങ്ക്

യുഎഇയുടെ ജിഡിപി 2024-ൽ 3.3 ശതമാനവും 2025-ൽ 4.1 ശതമാനവും ഉയരുമെന്ന് ഇന്ന് പുറത്തിറങ്ങിയ ലോകബാങ്കിൽ നിന്നുള്ള ഏറ്റവും പുതിയ അർദ്ധ വാർഷിക മെന സാമ്പത്തിക അപ്‌ഡേറ്റ് ,വ്യക്തമാക്കുന്നു.'മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും വളർച്ച' എന്ന തലക്കെട്ടിൽ, 2024 ലെ യഥാർത്ഥ ജിഡിപി പ്രതിശീർഷ വളർച്ചാ നിരക്കിൽ 2.5 ശതമ...