ഫ്രാൻസിലെ കാനിൽ നടക്കുന്ന എംഐപികോം 2024 എക്സിബിഷനിൽ പങ്കെടുക്കാൻ ഷാർജ മീഡിയ സിറ്റി
ഈ മാസം 21 മുതൽ 24 വരെ ഫ്രാൻസിലെ കാനിൽ നടക്കുന്ന അന്താരാഷ്ട്ര ടെലിവിഷൻ, വിനോദ ഉള്ളടക്ക പ്രദർശനം എംഐപികോം 2024ൽ പങ്കെടുക്കാൻ ഒരുങ്ങുക്കയാണ് ഷാർജ മീഡിയ സിറ്റി (ഷാംസ്).ഈ പങ്കാളിത്തം ഷാംസ് സ്റ്റുഡിയോസ് പ്രോജക്റ്റ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള കമ്പനികളെ എമിറേറ്റിൽ നിക്ഷേപിക്കുന്നതിന് ആകർഷിക്കുന്നതിനും ലക്ഷ്യമിടുന്നു...