സെയ്ഹ് അൽ സലാം റൂട്ട് മാസ്റ്റർ പ്ലാനിന് ഹംദാൻ ബിൻ മുഹമ്മദ് അംഗീകാരം നൽകി

സെയ്ഹ് അൽ സലാം റൂട്ട് മാസ്റ്റർ പ്ലാനിന് ഹംദാൻ ബിൻ മുഹമ്മദ് അംഗീകാരം നൽകി
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശങ്ങൾ അനുസരിച്ച്, സെയ്ഹ് അൽ സലാം റൂട്ടിൻ്റെ മാസ്റ്റർ പ്ലാനിന് ദുബായ് കിരീടാവകാശിയും,  ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും, ദുബായിലെ ഡവലപ്‌മെൻ്റ് ആൻ്റ് സിറ്...