ക്യുഎസ് അറബ് റീജിയൻ യൂണിവേഴ്സിറ്റി റാങ്കിംഗിൽ തിളങ്ങി അബുദാബി യൂണിവേഴ്‌സിറ്റി
ഈ വർഷത്തെ ക്വാക്വരെല്ലി സൈമണ്ട്സ് (ക്യുഎസ്) അറബ് റീജിയൻ യൂണിവേഴ്സിറ്റി റാങ്കിംഗിൽ അബുദാബി യൂണിവേഴ്സിറ്റി (എഡിയു) 11 സ്ഥാനങ്ങൾ മുന്നേറി, ഇപ്പോൾ 20 മെന രാജ്യങ്ങളിലെ 246 സ്ഥാപനങ്ങളിൽ പ്രാദേശികമായി 12-ാം സ്ഥാനത്താണ്.2025 ലെ ക്യുഎസ് അറബ് റീജിയൻ യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഇൻ്റർനാഷണൽ ഫാക്കൽറ്റി റേഷ്യോയിൽ ആറാം സ്ഥാനവു...