കസാഖ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഉമ്മുൽ ഖൈവയിൻ കിരീടാവകാശി
യുഎഇ സന്ദർശനത്തിനെത്തിയ കസാക്കിസ്ഥാൻ അംബാസഡർ നജ്‌മെദിൻ മുഹമ്മതലിയുലിയുമായി ഉമ്മുൽ ഖൈവെയ്‌നിലെ കിരീടാവകാശി ശൈഖ് റാഷിദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ല, കൂടിക്കാഴ്ച നടത്തി.ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടതിൻ്റെയും ഒന്നിലധികം മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിൻ്റെയും പ്രാധാന്യം ശൈഖ് റാഷിദ് ഊന്നിപ്പറഞ്ഞു. ...