ദീപാവലി ആഘോഷങ്ങളിൽ തിളങ്ങാൻ ദുബായ്

യുഎഇയിലെ ഇന്ത്യൻ പ്രവാസി സമൂഹം ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ വൈവിധ്യമാർന്ന കല സാംസ്കാരിക പരിപാടികളിലൂടെ ഫെസ്റ്റിവൽ ഓഫ് ലൈറ്റിസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുക്കയാണ് ദുബായ്.ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നഗരത്തിന് സന്തോഷവും വിസ്മയവും പകരുന്നതിനായി ദീപാവലി ഇവൻ്റുകളുടെ ഒരു കലണ്ടർ ...