മഴവെള്ളവും ഭൂഗർഭജലവും വറ്റിക്കുന്നത്തിനുള്ള 400 ദശലക്ഷം ദിർഹത്തിന്റെ പദ്ധതിക്ക് എസ്ഇസി അംഗീകാരം നൽകി

മഴവെള്ളവും ഭൂഗർഭജലവും വറ്റിക്കുന്നത്തിനുള്ള 400 ദശലക്ഷം ദിർഹത്തിന്റെ പദ്ധതിക്ക് എസ്ഇസി അംഗീകാരം നൽകി
എമിറേറ്റിലെ മഴവെള്ളവും ഭൂഗർഭജലവും വറ്റിക്കാനുള്ള 'മിഡിൽ ലൈൻ പ്രോജക്ടിൻ്റെ' ആദ്യ ഘട്ടം നടപ്പിലാക്കുന്നതിന് ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ (എസ്ഇസി) പ്രതിവാര യോഗത്തിൽ എസ്ഇസി അംഗീകാരം നൽകി. ഷാർജ കിരീടാവകാശിയും ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എസ്ഇസി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമ...