60 ജിഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതി, നിക്ഷേപ മെമ്മോറാണ്ടത്തിൽ യുഎഇയും രാജസ്ഥാൻ സർക്കാരും ഒപ്പുവച്ചു

60 ജിഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതി, നിക്ഷേപ മെമ്മോറാണ്ടത്തിൽ യുഎഇയും രാജസ്ഥാൻ സർക്കാരും ഒപ്പുവച്ചു
രാജസ്ഥാനിൽ 60 ജിഗാവാട്ട് സോളാർ, കാറ്റ്, ഹൈബ്രിഡ് എനർജി പ്രോജക്ട് വികസിപ്പിക്കുന്നതിന് യുഎഇ രാജസ്ഥാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. യുഎഇ നിക്ഷേപ മന്ത്രാലയവും ഇന്ത്യയുടെ പുനരുപയോഗ ഊർജ മന്ത്രാലയവും തമ്മിലുള്ള നിലവിലുള്ള നിക്ഷേപ സഹകരണത്തെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുക.യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽസ...