റഷ്യൻ പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്ത ബ്രിക്സ് ഉച്ചകോടിയിൽ യുഎഇ രാഷ്ട്രപതി പങ്കെടുത്തു

റഷ്യയിലെ കസാനിൽ നടക്കുന്ന 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.ബ്രിക്സിലെ സ്ഥിരാംഗത്വത്തിനു ശേഷമുള്ള ഉച്ചകോടിയിലെ യുഎഇയുടെ ആദ്യ പങ്കാളിത്തമാണിത്.ഈ വർഷം റഷ്യയുടെ അധ്യക്ഷതയിൽ ചേരുന്ന ഉച്ചകോടി 'സമത്വപരമായ ആഗോള വികസനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ബഹു...