യുഎഇയിലെ ആഗോള നിക്ഷേപത്തിനായി ദേശീയ ശ്രമങ്ങൾ ത്വരിതപ്പെടുത്തണം: ഹംദാൻ ബിൻ മുഹമ്മദ്

പ്രമുഖ ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ദേശീയ ശ്രമങ്ങൾ വർധിപ്പിക്കണമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവശ്യപ്പെട്ടു. പുരോഗതി കൈവരിക്കുന്ന സമ്പദ്‌വ്യ...